HOME
DETAILS

ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തൂ- മോദിക്ക് ഐ.എം.എഫ് മേധാവിയുടെ ഉപദേശം

  
backup
April 20, 2018 | 4:11 AM

world-20-04-18-on-women-pm-modi-served-an-uncomfortable-message-by-imf-boss

വാഷിങ്ടണ്‍: ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐ.എം.എഫ് (രാജ്യാന്തര നാണയ നിധി) മേധാവി ക്രിസ്റ്റീന ലഗാര്‍ഡിന്റെ ഉപദേശം. കത്‌വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തെ കുറിച്ചായിരുന്നു ക്രിസ്റ്റീനയുടെ പരാമര്‍ശം.

ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണ്. പ്രധാനമന്ത്രിയുള്‍പെടെയുള്ള ഇന്ത്യന്‍ അധികാര കേന്ദ്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അത് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യമാണ്- അവര്‍ പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രയമാണെന്നും ഐ.എം.എഫിന്റേതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് രണ്ടാം തവണയാണ് ക്രിസ്റ്റീന മോദിയുടെ ഇന്ത്യന്‍ സ്ത്രികളെ കുറിച്ച് ഉണര്‍ത്തുന്നത്. നാലു മാസം ദേവോസില്‍ നടന്ന ഉച്ചകോടിക്കിടെയായിരുന്നു ആദ്യത്തെ പരാമര്‍ശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago