HOME
DETAILS

വെല്‍ഫെയര്‍ പാര്‍ട്ടിക്കും ബി.ജെ.പിക്കും ഒരേ നിറമെന്ന് കെ.ടി ജലീല്‍

  
backup
April 23 2018 | 01:04 AM

%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d


കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിക്കും ബി.ജെപിക്കും ഒരേ നിറമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തെ സാമുദായികവല്‍ക്കരിച്ച ജലീല്‍ രാജിവയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ജലീല്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കു ബി.ജെ.പിയുടെ നിറമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. താനൂരില്‍ ഹര്‍ത്താലില്‍ തകര്‍ന്ന ചില കടകള്‍ മാത്രം സന്ദര്‍ശിച്ചു മന്ത്രി കെ.ടി ജലീല്‍ ഹര്‍ത്താലിനു വര്‍ഗീയം നിറം നല്‍കിയെന്നു മുസ്‌ലിംലീഗും ആരോപിച്ചിരുന്നു. താനൂരിലെ കെ. ആര്‍ ബേക്കറി മാത്രം സന്ദര്‍ശിച്ചതിന്റേയും അതു പുനഃസ്ഥാപിക്കാന്‍ പണം പിരിച്ചെടുത്തതിന്റേയും കാരണവും ജലീല്‍ കുറിപ്പില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കട തുറക്കാനാകാത്ത വിധം മറ്റൊരു കടയിലും ഹര്‍ത്താലുകാരുടെ ആവേശ പ്രകടനത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ജമാഅത്തേ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉറഞ്ഞുതുള്ളല്‍ എന്തിന് വേണ്ടിയായിരുന്നുവെന്നും ജലീല്‍ ചോദിക്കുന്നു. ലീഗിന്റെ മനഃപ്രയാസം അവരെ അടുത്തറിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാക്കാനാകുമെന്നും ജലീല്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago