HOME
DETAILS

കുപ്പിവെള്ള കമ്പനികളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

  
backup
April 24 2018 | 08:04 AM

%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

 

കണ്ണൂര്‍: ജില്ലയില്‍ കുപ്പിവെള്ള കമ്പനികളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡ് ജില്ലയിലെ ആറ് കുപ്പിവെള്ള കമ്പനികളിലും ഇതിനോടകം പരിശോധന നടത്തി. ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടാതെ പഞ്ചായത്ത്തല പരിപാടിയുടെ ഭാഗമായി ജില്ലയിലെ പൊതുകിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും 100 സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എക്‌സൈസ് വകുപ്പുമായി സംയോജിച്ച് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തുകയും നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ ലെസ്സി ഷോപ്പുകളിലും സംഘം പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരണ്‍ ഥാപ്പറിനും ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനുമെതിരായ അസം പൊലിസിന്റെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

National
  •  25 days ago
No Image

ശ്രീലങ്കയിൽ കൂട്ടക്കുഴിമാടം: 141 അസ്ഥികൂടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും കണ്ടെടുത്തു

International
  •  25 days ago
No Image

ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച്; ലഭിക്കുന്നത് ഒരു ഗഡു കുടിശ്ശിക ഉള്‍പെടെ 

Kerala
  •  25 days ago
No Image

പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ സ്ഫോടനം; നാല് ബോംബുകൾ കണ്ടെടുത്തു, ആർഎസ്എസിന് പങ്കെന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  25 days ago
No Image

രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Kerala
  •  25 days ago
No Image

'നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം വിട്ടയക്കൂ...'; തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കരുതെന്നും സുപ്രിം കോടതി 

Kerala
  •  25 days ago
No Image

ബഹ്‌റൈനിലെത്തിയത് കുടുംബം പോറ്റാന്‍, മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ പ്രവാസി യുവതികള്‍ക്ക് കൂട്ട സംസ്‌കാരം

bahrain
  •  25 days ago
No Image

റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ; കടുത്ത വിമർശനവുമായി അമേരിക്ക

International
  •  25 days ago
No Image

ചേർത്തലയിൽ ഗോഡൗൺ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്

Kerala
  •  25 days ago
No Image

നടുറോഡിൽ മന്ത്രി പുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; മാധവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  25 days ago