HOME
DETAILS
MAL
വീണ്ടും ആധാര്‍ ചോര്‍ച്ച; 1.3ലക്ഷം പേരുടെ വിവരങ്ങള്‍ പുറത്ത്
backup
April 26 2018 | 03:04 AM
ന്യൂഡല്‍ഹി: വിവരങ്ങള്‍ സുരക്ഷിതമാണെന്ന വാദം കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെ വീണ്ടും ആധാര്‍ ചോര്‍ച്ച. സര്‍ക്കാര്‍ വെബ്‌സൈറ്രില്‍ നിന്നാണ് ഇത്തവണ വിവരങ്ങള്‍ പുറത്തു പോയിരിക്കുന്നത്. രാജ്യത്തെ 1.3 ലക്ഷം പോരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ആന്ധ്രാ പ്രദേശ് ഭവന നിര്‍മാണ പദ്ധതി വെബ്‌സൈറ്റില്‍ നിന്നാണ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ചതുള്‍പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."