ADVERTISEMENT
HOME
DETAILS
MAL
തൃശൂര്‍ പൂരത്തിന് കൊടിയിറക്കം; അടുത്തത് 2019 മെയ് 15ന്
ADVERTISEMENT
backup
April 26 2018 | 19:04 PM
തൃശൂര്‍: മണ്ണിലും വിണ്ണിലും ആരവത്തിന്റെയും ആഹ്ലാദത്തിന്റെയും ആയിരം ഭാവങ്ങള്‍ വിരിയിച്ച മഹാപൂരത്തിന് കൊടിയിറക്കം. തൃശൂര്‍ ദേശവാസികളുടെ പൂരമെന്ന വിശേഷണമുള്ള പകല്‍പ്പൂരം രാവിലെ എട്ടോടെയാണ് തുടങ്ങിയത്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും എഴുന്നള്ളി.
ഇരുവിഭാഗത്തിന്റെയും പാണ്ടിമേളത്തിനൊപ്പം കുടമാറ്റവും നടന്നു. മുഖാമുഖം അണിനിരന്ന ദേവിമാര്‍ ഒടുവില്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് വിരാമമായി.
സുരക്ഷാക്രമീകരണങ്ങള്‍ കാരണം പതിവിലും വൈകിയാണ് ഇക്കുറി പകല്‍ വെടിക്കെട്ട് നടന്നത്. കാഴ്ചഭംഗിയേക്കാള്‍ കൂടുതല്‍ ശബ്ദത്തിന് പ്രാമുഖ്യം നല്‍കുന്ന പകല്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. മേടമാസത്തിലെ പൂരം നക്ഷത്ര ദിവസമായ 2019 മെയ് 15നാണ് അടുത്ത പൂരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ്
National
• 12 days agoഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി
Kerala
• 12 days agoഅമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു
International
• 12 days agoതിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം
Kerala
• 12 days agoഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ'
National
• 12 days agoപോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍
Kerala
• 12 days agoഅന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍
Kerala
• 12 days agoഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala
• 12 days agoമിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
National
• 12 days agoലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, 24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം
International
• 12 days agoADVERTISEMENT