HOME
DETAILS
MAL
ഇന്ത്യന്‍ സീനിയര്‍ ചേംപര്‍ ദേശീയതല ദ്വിദിന നേതൃത്വ സെമിനാര്‍
backup
June 07 2016 | 06:06 AM
സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ സീനിയര്‍ ചേംപറിന്റെ ഭാരവാഹികള്‍ക്കുവേണ്ടിയുള്ള ദേശീയ ദ്വിദിന നേതൃത്വ പരിശീലനവും സെമിനാറും കൊളഗപ്പാറ, വയനാടിയ റിസോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സീനിയര്‍ ചേംമ്പറിന്റെ ദേശീയ അധ്യക്ഷന്‍ അഡ്വ: എം വിക്രമകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ഉപാധ്യക്ഷന്‍ ബി ശിവാനന്ദന്‍ യോഗത്തിന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."