HOME
DETAILS

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിനു തുല്യമായ ശമ്പളം

  
backup
June 07 2016 | 23:06 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%be%e0%b4%82%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%ac

തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതിനു തുല്യമായ ശമ്പളം നല്‍കാന്‍ ബോര്‍ഡ് തീരുമാനം. 11ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചുളള ശമ്പളം 2014 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനാണു തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ക്ഷേത്രജീവനക്കാരുടെ ഗ്രാറ്റുവിറ്റി മൂന്ന് ലക്ഷം രൂപയില്‍ നിന്നും  നാലു ലക്ഷം ആയി ഉയര്‍ത്തി. കാരായ്മക്കാര്‍ക്ക് ക്ലാസ് ഫോര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാനും തീരുമാനിച്ചു. പാര്‍ട്ട് ടൈം ജീവനക്കാര്‍ മുതല്‍ ദേവസ്വം കമ്മിഷണര്‍ വരെയുളള 5,000 പേര്‍ക്കാണ് പുതുക്കിയ ശമ്പളവര്‍ധനയുടെ ആനൂകൂല്യം ലഭിക്കുക. ടെര്‍മിനല്‍ ലീവ് സറണ്ടര്‍ 200 ദിവസത്തില്‍ നിന്ന് 225 ദിവസമായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍കാര്‍ക്കും തത്തുല്യമായ വര്‍ധനയുണ്ടാകും.ദേവസ്വം ബോര്‍ഡും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് ഫണ്ടും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago