HOME
DETAILS
MAL
സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യ; വെങ്കയ്യ നായിഡു
backup
June 08 2016 | 22:06 PM
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും സഹിഷ്ണുതയുളള രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. മറ്റു രാജ്യങ്ങളെ ആക്രമിച്ച ചരിത്രം ഇന്ത്യക്കില്ല. എന്നാല്‍ പലരും നമ്മെ ആക്രമിക്കുകയും ഇവിടെ നിന്ന് പലതും കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചില രാജ്യങ്ങള്‍ അതെല്ലാം തിരിച്ചു തരുന്നുണ്ട്. കടത്തിക്കൊണ്ടു പോയ വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച യു.എസ് നടപടിയെ ഉദ്ദേശിച്ചാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."