HOME
DETAILS

കൈക്കൂലി: ഉന്നത ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

  
backup
January 02, 2020 | 5:14 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8
 
 
 
ന്യൂഡല്‍ഹി: 25 ലക്ഷം രൂപയുടെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഡയരക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ഡയരക്ടര്‍ ജനറല്‍ ചന്ദ്രശേഖര്‍, രണ്ട് ഇടനിലക്കാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചന്ദര്‍ശേഖറിനു വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇടനിലക്കാര്‍ പിടിയിലായത്. ഇതോടെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ന്നു ഡല്‍ഹിയിലും ലുധിയാനയിലും നോയിഡയിലുമടക്കം നിരവധിയിടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തു.
കഴിഞ്ഞ ജൂണില്‍ വിവിധ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കാര്‍ക്കിടയില്‍ ലുധിയാനയിലെ റവന്യൂ ഡയരക്ടരേറ്റ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 
ഇവയ്ക്കു മേലുള്ള നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ മൂന്നു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി സി.ബി.ഐക്കു മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കൈക്കൂലിയുടെ ആദ്യ ഗഡുവായ 25 ലക്ഷം രൂപ ഇടനിലക്കാരനു കൈമാറുമ്പോഴായിരുന്നു സി.ബി.ഐ നടപടി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  2 days ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  2 days ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  2 days ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  2 days ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  2 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  2 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  2 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  2 days ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  2 days ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  2 days ago