HOME
DETAILS
MAL
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും
backup
January 06 2020 | 05:01 AM
ലണ്ടന്‍; യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ട എ.ബി.വി.പി ഗുണ്ടകള്‍ക്കെതിരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.പാതിരാത്രി പിന്നിട്ടിട്ടും യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് സംഘപരിവാര്‍ അക്രമണത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."