HOME
DETAILS
MAL
ഇറാഖില്‍ നിന്നു ജര്‍മനി സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചു
backup
January 10 2020 | 03:01 AM
ബെര്‍ലിന്‍: ഇറാന്-യുഎസ് സംഘര്‍ഷത്തെത്തുടര്‍ന്നു ആക്രമണങ്ങള്‍ ശക്തമായിരിക്കെ ജര്‍മനി ഇറാഖില്‍ നിന്നു തങ്ങളുടെ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു. 35 സൈനികരെ കുവൈത്തിലേക്കോ ജോര്‍ദാനിലേക്കോ മാറ്റിയതായാണ് വിവരം.
ഇറാഖിലെ സൈനിക പരിശീലനം പുനരാരംഭിക്കുമ്പോള്‍ സൈനികര്‍ തിരികെ എത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 130 സൈനികരാണ് അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി ജര്‍മനി ഇറാഖില്‍ വിന്യസിപ്പിച്ചത്.
ബഗ്ദാദിലെയും താജിലെയും സൈനിക താവളങ്ങളില്‍ നിന്നുള്ള സൈനികരെയാണ് ജന്മനി പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."