HOME
DETAILS

കാണികളില്‍ കൗതുകമുണര്‍ത്തി സേവ്യറിന്റെ ആകാശ പറക്കല്‍

  
backup
February 21, 2017 | 6:28 AM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a4%e0%b5%81%e0%b4%95%e0%b4%ae%e0%b5%81%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

ആലക്കോട്: ആകാശത്ത് വിസ്മയം തീര്‍ത്ത് ചെറുപുഴ സ്വദേശി സേവ്യര്‍. ജനശ്രീ മിഷന്‍ കലാമേളയുടെ സമാപനത്തിന്റെ ഭാഗമായാണ് ആലക്കോട് ടൗണില്‍ പാരാഗ്ലൈഡിങ് പ്രകടനം സംഘടിപ്പിച്ചത്. അരങ്ങം ക്ഷേത്ര മൈതാനിയില്‍ നിന്ന് വൈകുന്നേരം നാലോടെയാണ് ആകാശ പറക്കലിനുള്ള പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയത്.
കൂറ്റന്‍ പാരച്യൂട്ട് മൈതാനിയില്‍ വിരിച്ചിട്ടതിനു ശേഷം ഗതി നിയന്ത്രിക്കാനുള്ള യന്ത്രം യോജിപ്പിക്കാന്‍ അരമണിക്കൂര്‍ സമയമെടുത്തു. കാറ്റിന്റെ ശക്തി കുറഞ്ഞത് പറന്നു പൊങ്ങാന്നുന്നതിനു രണ്ടു തവണ തടസമായി. ഒരു മണിക്കൂറിനു ശേഷം മൈതാനിയില്‍ തടിച്ചു കൂടിയ നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി ജനശ്രീ ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി പാരാഗ്ലൈഡിങ് ഫഌഗ്ഓഫ് നടത്തി. കാറ്റിനോടൊപ്പം ആകാശത്ത് ഉയര്‍ന്നു പൊങ്ങിയ സേവ്യറിനെ കാണികള്‍ കരഘോഷത്തോടെയാണ് എതിരേറ്റത്. അരങ്ങം ക്ഷേത്രത്തിനു മുകളില്‍ വട്ടമിട്ടു പറന്നതിനു ശേഷം ആലക്കോട് ടൗണ്‌നു മുകളില്‍ ഒരു മണിക്കൂര്‍ നേരം അഭ്യാസ പ്രകടനങ്ങള്‍ നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  7 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  7 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  7 days ago