HOME
DETAILS

ശബരിമല കര്‍മസമിതി തന്നെയാണ് ആര്‍.എസ്.എസ്; രാഷ്ട്രീയ നേട്ടത്തിന് അവര്‍ തന്ത്രിയെ ആയുധമാക്കുന്നു: കടകംപള്ളി സുരേന്ദ്രന്‍

  
backup
January 06 2019 | 06:01 AM

47549489165498764614-2

പത്തനംതിട്ട: ശബരിമല കര്‍മസമിതിയെന്നത് ആര്‍.എസ്.എസ് അല്ലാതെ മറ്റൊന്നുമല്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിയെ ആയുധമാക്കാന്‍ വേണ്ടി ശ്രമിക്കുകയാണ് ഇവര്‍. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ലാഭത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നട്തതുന്ന ഒരു സമിതി മാത്രമായിട്ട് കര്‍മസമിതി മാറിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ശുദ്ധക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. അത് അയിത്താചാരണമാണെന്ന വിമര്‍ശനവും ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞു. അങ്ങനെ ചെയ്യാന്‍ തന്ത്രിക്ക് അവകാശമില്ല.

തന്ത്രിക്കു മാത്രമായിട്ട് ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. തന്ത്രി ഏത് തീരുമാനമെടുക്കുന്നതിനു മുമ്പും ദേവസ്വം ബോര്‍ഡുമായി ആലോചിക്കണം. അത്തരമൊരു ആലോചന ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിയുടെ വിശദീകരണം കിട്ടുന്ന മുറയ്ക്ക് ഉചിതമായിട്ടുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago