HOME
DETAILS

ഇന്ത്യയില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം ഉംറ തീര്‍ഥാടകരെത്തി

  
backup
January 06 2019 | 10:01 AM

indiayilnin656645

 

 


നിസാര്‍ കലയത്ത്#

ജിദ്ദ: ഈ ഉംറ സീസണില്‍ മാത്രം സഊദി അറേബ്യയിലെത്തിയത് 21,83,013 തീര്‍ഥാടകരെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജനുവരി മൂന്നു വരെ 25,55,201 ഉംറ വിസകള്‍ വിവിധ രാജ്യങ്ങളിലെ സഊദി മിഷനുകള്‍ ഇഷ്യു ചെയ്തിട്ടുണ്ട്.
17,74,420 പേര്‍ ഇതിനകം ഉംറ നിര്‍വ്വഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി. 4,08,611 പേര്‍ നിലവില്‍ മക്കയിലും മദീനയിലുമായി കഴിയുന്നുണ്ട്.
ഭൂരിപക്ഷം പേരും വിമാനമാര്‍ഗ്ഗം രാജ്യത്തെത്തിയപ്പോള്‍ 184,580 പേര്‍ കരമാര്‍ഗവും 7003 പേര്‍ കടല്‍ മാര്‍ഗ്ഗവുമാണു ഉംറക്കെത്തിയത്.
600,015 തീര്‍ഥാടകരെ അയച്ച പാകിസ്ഥാനാണു ഏറ്റവും മുന്നില്‍ .പിറകില്‍ 394,027 ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍, 281,589 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍, 130,793 മലേഷ്യന്‍ തീര്‍ഥാടകര്‍, 113,247 യമനികള്‍ , 83,299 അള്‍ജീരിയക്കാര്‍, 63,217 ഈജിപ്ഷ്യന്‍സ് , 60,086 തുര്‍ക്കികള്‍, 56,412 ഇമാറാത്തികള്‍ 52,848 ബംഗഌദേശികള്‍ എന്നിങ്ങനെയാണു കണക്ക് .
സഊദി വിഷന്‍ 2030 പ്രകാരം മൂന്നു കോടി തീര്‍ഥാടകരെയാണു ഒരു വര്‍ഷം രാജ്യം പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ സമയം വരെ ഞാൻ ക്രിക്കറ്റ് കളിക്കും: വിരമിക്കലിനെക്കുറിച്ച് ധോണി

Cricket
  •  9 days ago
No Image

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു

Kerala
  •  9 days ago
No Image

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ..പെട്ടെന്നായിക്കോട്ടെ..വിലയില്‍ ഇന്ന് കുറവ്, പക്ഷേ നാളെ.....

Business
  •  9 days ago
No Image

വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  9 days ago
No Image

പി.എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് പ്രസിഡന്റ്; എസ്.എഫ്.ഐയ്ക്ക് പുതിയ അമരക്കാര്‍

Kerala
  •  9 days ago
No Image

അച്ഛനമ്മമാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  9 days ago
No Image

വ്യവസായ അനുമതികള്‍ ഇനി ചുവപ്പുനാടയില്‍ കുരുങ്ങില്ല, മുഖ്യമന്ത്രിയുടെ ഉറപ്പ്; ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം

Kerala
  •  9 days ago
No Image

ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ കുഞ്ഞുങ്ങളുടെ മാതാവിന്റേതില്ലെന്ന് ഇസ്‌റാഈല്‍

International
  •  9 days ago
No Image

'ഗംഗാജലം ഇത്ര ശുദ്ധമെങ്കില്‍ ഒരു കവിള്‍ കുടിച്ച് കാണിക്ക്' യോഗിയെ വെല്ലുവിളിച്ച് സംഗീതസംവിധായകന്‍ വിശാല്‍ ദദ്‌ലാനി 

National
  •  9 days ago
No Image

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു

Kerala
  •  9 days ago