HOME
DETAILS

മോദിയും അഖിലേഷും ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപങ്ങള്‍ മറക്കരുതെന്ന് ഉവൈസി

  
backup
February 23, 2017 | 7:09 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b7%e0%b5%81%e0%b4%82-%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d



ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് മറക്കരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി.
ലഖ്‌നോയിലെ പുതിയ നവാബെന്നാണ് അഖിലേഷ് അവകാശപ്പെടുന്നത്. മറ്റുള്ളവരുടെ മുഖസ്തുതിയില്‍ അഭിരമിക്കുന്ന നേതാവായി അദ്ദേഹം മാറിയിരിക്കുന്നുവെന്നും ഉവൈസി പരിഹസിച്ചു.
ഗോധ്ര കലാപത്തെക്കുറിച്ച് ഒരിക്കല്‍പോലും പ്രതികരിക്കാത്ത മോദി രാജ്യത്ത് കേവലം സംവാദത്തിനുവേണ്ടി മാത്രം സംസാരിക്കുന്ന മനുഷ്യനായി മാറിയിരിക്കുകയാണ്. അഖിലേഷാകട്ടെ മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് ഒന്നും സംസാരിക്കാന്‍ തയാറാകുന്നുമില്ല.
യാദവ കുടുംബം ഉത്തര്‍പ്രദേശ് ഭരിച്ച് മുടിച്ചിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ 400 കലാപങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും ഉണ്ടായതായും ഉവൈസി ആരോപിച്ചു.
സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. യുവാക്കള്‍ക്ക് തൊഴിലില്ലാത്ത സാഹചര്യമാണ്-അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago