HOME
DETAILS

പ്രതിഷേധം നടന്നോട്ടേ: നിയമം പിന്‍വലിക്കില്ല: അമിത്ഷാ

ADVERTISEMENT
  
backup
January 21 2020 | 10:01 AM

not-going-back-on-caa-those-protesting-may-continue-amit-shah-2020

 

'ആരൊക്കെ പ്രതിഷേധിച്ചാലും ഈ നിയമം പിന്‍വലിക്കില്ലെന്നും ഞങ്ങള്‍ എതിര്‍പ്പിനെ ഭയപ്പെടുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പൗരത്വ നിയമത്തെ കുറിച്ച് ജനങ്ങളില്‍ 'ബോധവത്കരണം' നടത്തുന്നതിന്റെ ഭാഗമായി ലഖ്‌നൗവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.


'പ്രതിപക്ഷത്തിന് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയില്ല, കാരണം അവരുടെ കണ്ണുകള്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടികളാല്‍ മൂടപ്പെട്ടിരിക്കുന്നു. പൗരത്വ നിയമത്തെ കുറിച്ച് സംവാദം നടത്താന്‍ കേന്ദ്രമന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു. നാളെ സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേള്‍ക്കാനിരിക്കെയാണ് അമിതാഷയുടെ മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

  എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശ; ഗുരുതര ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട് 

Kerala
  •  10 days ago
No Image

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ, വെള്ളക്കെട്ട്; 21 ട്രെയിനുകള്‍ റദ്ദാക്കി, 10 എണ്ണം വഴി തിരിച്ചു വിട്ടു

Kerala
  •  10 days ago
No Image

അൻവറിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി സർക്കാർ; എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ നടപടിയെടുത്തില്ല, മൗനം വെടിയണമെന്ന് ആവശ്യം

Kerala
  •  10 days ago
No Image

മുകേഷിന്റെയും ചന്ദ്രശേഖരന്റേയും മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; സിദ്ദിഖ് ഇന്ന് മുൻ‌കൂർ ജാമ്യാപേക്ഷ നൽകും

Kerala
  •  10 days ago
No Image

കാഫിർ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്ന് യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  10 days ago
No Image

മലപ്പുറത്തെ ഇടത് സ്വതന്ത്ര എം.എല്‍.എമാര്‍ പാര്‍ട്ടിയുടെ വളയം ചാടുന്നു

Kerala
  •  10 days ago
No Image

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്റാഈലില്‍ ഇന്ന് പൊതുപണിമുടക്ക്

International
  •  11 days ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Weather
  •  11 days ago
No Image

ഒമാനിൽ 40 തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്ക്കരിച്ചു; ജോലി നഷ്ടമാകുക നിരവധി മലയാളികൾക്ക്

oman
  •  11 days ago
No Image

ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് സ്ഥാപന ഉടമകളാകുന്നതിനുള്ള വിലക്ക് പിൻവലിച്ച് കുവൈത്ത്

Kuwait
  •  11 days ago