HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

  
backup
January 21, 2020 | 2:35 PM

arrested-sex-abused-accused


വടക്കാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുംബൈയില്‍ വച്ച് പീഡിപ്പിക്കുകയും പൊലിസിന്റെ കണ്ണുവെട്ടിച്ച് മുംബൈയില്‍ ഒളിവില്‍ കഴിയുകയും ചെയ്ത യുവാവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍. വടക്കാഞ്ചേരിയില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

മുംബൈ വിരാര്‍ ഈസ്റ്റില്‍ താമസിക്കുന്ന ഇമ്രാന്‍ യൂസഫ് മിസ്ത്രി (33)യാണ് പിടിയിലായത്. വിരാര്‍ ഈസ്റ്റിലെ കുപ്രസിദ്ധ ഗുണ്ടയായ പ്രതിയെ നിരവധി ദിവസത്തെ നിരീക്ഷണത്തിലൂടെ കെണിയൊരുക്കിയാണ് വലയിലാക്കിയത്. കൂട്ടാളികള്‍ അറിഞ്ഞ് സംഘടിക്കുന്നതിനു മുന്‍പ് പൊലിസ് യൂസഫ് മിസ്ത്രിയുമായി കേരളത്തിലേക്ക് മടങ്ങി. തൃശൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊറോക്കോയ്ക്കെതിരെ പരിക്കേറ്റ് കളം വിട്ടു; സെമിയിൽ എംബാപ്പെ കളിക്കുമോ? ആശങ്കകൾക്ക് മറുപടിയുമായി ഫ്രഞ്ച് നായകൻ

Football
  •  2 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു

Kerala
  •  2 days ago
No Image

യുഎഇയുടെ മുഖച്ഛായ മാറ്റാൻ 9 മെഗാ പ്രോജക്ടുകൾ; ദുബൈ ലൂപ്പ് മുതൽ ഡിസ്നി റിസോർട്ട് വരെ അണിയറയിൽ

uae
  •  2 days ago
No Image

കേരളത്തിലെ കമ്പനി പൂട്ടുമെന്ന് കോറോ ഹെല്‍ത്ത്: ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല

Kerala
  •  2 days ago
No Image

യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്: ദക്ഷിണേന്ത്യൻ റൂട്ടുകളിൽ ഇപ്പോഴും നിരക്കുയർന്നുതന്നെ; വേനൽക്കാല ഓഫറുകൾ ജൂലൈ അവസാനം വരെ മാത്രം

uae
  •  2 days ago
No Image

സംഘര്‍ഷം തടയാന്‍ സജീവ ഇടപെടല്‍; വിവിധ രാജ്യനേതാക്കളുമായി ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

qatar
  •  2 days ago
No Image

2017-ൽ ടീമിൽ കാണുമോ എന്ന് പോലും ഭയന്നു, ഇന്ന് ചരിത്രത്തിന്റെ നെറുകയിൽ! ലോർഡ്സിൽ അത്യപൂർവ്വ റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

ഇനി എംബാപ്പെയ്ക്ക് മുന്നിൽ മാത്രം വഴിമാറുന്ന റെക്കോർഡുകൾ; ഫ്രാൻസിനായി ചരിത്രനേട്ടം തികച്ച് നായകൻ

Football
  •  2 days ago
No Image

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല; അയ്യപ്പസംഗമം ഇനിയില്ല: കെ. ജയകുമാര്‍

Kerala
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago