HOME
DETAILS
MAL
പളനിസാമിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കട്ജു
backup
February 25 2017 | 10:02 AM
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസാമിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പളസിസാമിയെ മുഖ്യമന്ത്രിയായി കാണുന്നതിലും ഭേദം മരിക്കുന്നതാണെന്നും ജയില്‍ പക്ഷിയായ ശശികലയുടെ കൈയിലെ പാവയാണ് പളനിസാമിയെന്നും കട്ജു തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്സറ്റിലൂടെയാണ് മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ കട്ജു പളനിസമാക്കെതിരേ വിമര്‍ശനമുന്നയിച്ചത്.
ഞാന്‍ ഒരു തമിഴനല്ല, നാണക്കേടില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാവാന്‍ താല്പര്യമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയാവുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."