HOME
DETAILS

വികസന കാര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ മേഖല വഹിച്ച പങ്ക് നിസ്തുലം: മന്ത്രി ചന്ദ്രശേഖരന്‍

  
backup
February 25 2017 | 22:02 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81

 


കാഞ്ഞങ്ങാട്: എല്‍.പി സ്‌കൂളുകളും ഹൈടെക് ആയാല്‍ മാത്രമേ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ഥികള്‍ പ്രാപ്തരാവുകയുള്ളൂവെന്നും വികസന കാര്യങ്ങളില്‍ പൊതു വിദ്യാഭ്യാസ മേഖല വഹിച്ച പങ്ക് നിസ്തുലമാണന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍ തൊണ്ണൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി ബഷീര്‍ അധ്യക്ഷനായി. ഗൗരി, പി ദാമോദരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബഷീര്‍ വെള്ളിക്കോത്ത്, എം.വി രാഘവന്‍, കെ രവി വര്‍മ്മന്‍, കെ ശ്രീധരന്‍, കെ ദാമോദരന്‍, ഹമീദ് ചേരക്കാടത്ത്, കുഞ്ഞാമിന, അബ്ദുല്‍ കരീം, ഷീബാ ഉമ്മര്‍, സി. എച്ച് ബഷീര്‍, സി.എച്ച് സുലൈമാന്‍, ബെസ്റ്റോ കുഞ്ഞാമദ് പി വത്സല സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago