HOME
DETAILS

ശിഖര്‍ ധവാന് പിന്നാലെ പരുക്കേറ്റ രോഹിത് ശര്‍മക്കും ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നഷ്ടമാകും; ആശങ്കയില്‍ ഇന്ത്യന്‍ ക്യാംപ്

  
backup
February 03 2020 | 11:02 AM

injured-rohit-sharma-loose-matches

മൗണ്ട്മംഗൂന: ന്യൂസീലന്‍ഡിനെതിരായ അവസാന ട്വന്റി 20മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപറ്റന്‍ രോഹിത് ശര്‍മക്ക് ഏകദിന ടെസ്റ്റ് പരമ്പരകള്‍ നഷ്ടമാകും. അവസാന മത്സരത്തിനിടെ കാല്‍ കുഴക്ക് പരുക്കേറ്റ അദ്ദേഹം അര്‍ധസെഞ്ച്വറിയുമായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പരുക്കേ ഗുരുതരമാണെന്നും വിശ്രമം ആവശ്യമാണെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് നാളെ തുടക്കമാകാനിരിക്കേയാണ് ഇന്ത്യന്‍ ക്യാംപിനെ കടുത്ത നിരാശയിലാക്കിയ വാര്‍ത്ത വന്നത്. ഇതോടെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് പകരം താരത്തെ കണ്ടെത്തേണ്ടി വരും. ഓപണറായ ശിഖര്‍ ധവാന് പരുക്കേറ്റ് മത്സരത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് യുവതാരം പൃത്വിഷായെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹഓപറണര്‍ക്കും പരുക്കേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago