HOME
DETAILS
MAL
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
backup
January 15 2019 | 02:01 AM
കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് ഫ്ളൈഓവറിന് താഴെ നിന്നും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. വയനാട് സ്വദേശി രോഹിത്കൃഷ്ണ(20), വടകര സ്വദേശി അനുരാഗ്(19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചെമ്മങ്ങാട് എസ്.ഐ പി. മുഹമ്മദ് റാഫിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."