HOME
DETAILS
MAL
മാറാക്കരയില്‍ ആശ്രയ; രണ്ടാംഘട്ടത്തില്‍ 121 കുടുംബങ്ങള്‍
backup
June 14 2016 | 01:06 AM
പുത്തനത്താണി: മാറാക്കര പഞ്ചായത്തില്‍ ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 121 കുടുംബങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനം. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് എല്ലാ മാസവും ഭക്ഷണകിറ്റ് വിതരണം ചെയ്യും. വീട് അറ്റകുറ്റപ്പണി നടത്താന്‍ 21 കുടുംബങ്ങള്‍ക്ക് 25000 രൂപ, മൂന്നു കുടുംബങ്ങള്‍ക്ക് വീടു വെക്കുന്നതിന് 2.5 ലക്ഷം രൂപ, സൗജന്യ മരുന്ന്, പരിശോധന, 21 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം, പൊതുജനസഹകരണത്തോടെ വസ്ത്രം എന്നിവ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."