HOME
DETAILS

കേപ്പ് ജോബ് ഫെയര്‍ 2017 തുടങ്ങി

  
backup
March 03, 2017 | 9:53 PM

%e0%b4%95%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%ac%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-2017-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d


ആലപ്പുഴ: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ എന്‍ജിനിയറിങ് കോളജുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ജോബ് ഫെയര്‍ 2017 പുന്നപ്ര എന്‍ജിനീയറിങ് കോളജില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.ജെ ലത ഉദ്ഘാടനം ചെയ്തു. കേപ്പ് ഡയറക്ടര്‍ ഡോ.ആര്‍ ശശികുമാര്‍, പുന്നപ്ര എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍ സുരേഷ് കുമാര്‍, വടകര എന്‍ജിനിയറിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജോസഫ്. ഒ.എ എന്നവര്‍ പ്രസംഗിച്ചു. പ്രമുഖ ആര്‍ക്കിടെകച്ച്യറല്‍ സ്ഥപാനമായ ടേണിങ്ങ് പോയിന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. കെ തോമസ് ജോര്‍ജ് വ്യക്തിത്വ വികസന ക്ലാസ് എടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  11 hours ago
No Image

മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമന്നാവശ്യം

Kerala
  •  11 hours ago
No Image

പ്രവാചക നഗരിയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  11 hours ago
No Image

ദര്‍സ് വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം: സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍; പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് 

Kerala
  •  12 hours ago
No Image

ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പുണ്യഭൂമിയിൽ; പ്രവാചക നഗരിയിലെത്തിയ ഹാജിമാർക്ക് ഊഷ്‌മള സ്വീകരണം

Saudi-arabia
  •  12 hours ago
No Image

കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Kerala
  •  12 hours ago
No Image

ടൗണ്‍ഷിപ്പിലെ വീടിന് വിള്ളല്‍; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജന്‍, താമസം തുടങ്ങിയ ശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണമെന്ന് പ്രതികരണം

Kerala
  •  12 hours ago
No Image

ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് 

International
  •  13 hours ago
No Image

നിതിന്‍ രാജിന്റെ മരണം:  അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓര്‍ത്തോഡോന്റിക് വിഭാഗം ജീവനക്കാര്‍ ഒന്നടങ്കം രാജിവച്ചു

Kerala
  •  13 hours ago
No Image

നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  14 hours ago