HOME
DETAILS

ഡി.കെ ചെല്ലപ്പന്‍ ചരമവാര്‍ഷികം

  
backup
March 03, 2017 | 9:53 PM

%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b0


ആലപ്പുഴ: നടനും ജനപ്രതിനിധിയും സഹകാരിയുമായിരുന്ന ഡി.കെ. ചെല്ലപ്പന്റെ 27-ാം ചരമവാര്‍ഷിക ദിനം സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷനും പുരോഗമന കലാ സാഹിത്യസംഘവും ചേര്‍ന്ന് ആചരിക്കും. ചെല്ലപ്പന്റെ ഓര്‍മ്മയ്ക്കായി നാടകരംഗത്തെ ഒരു പ്രതിഭയ്ക്ക് ഡി.കെ. ചെല്ലപ്പന്‍ സ്മാരക പുരസ്‌കാരം നല്‍കുമെന്ന് സവാക് ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം 10ന് വലിയകുളത്ത് നടക്കുന്ന ചടങ്ങില്‍ കലവൂര്‍ എന്‍. ഗോപിനാഥ് പുരസ്‌കാരം സമര്‍പ്പിക്കും. സമ്മേളനം മത്സ്യതൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  3 days ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  3 days ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

അനാഥ ബാല്യങ്ങൾക്ക് സുരക്ഷയൊരുക്കി യുഎഇ; പുതിയ ഫോസ്റ്റർ കെയർ നിയമം നിലവിൽ വന്നു

uae
  •  3 days ago
No Image

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago