HOME
DETAILS

മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരെത്തുന്നത് വീട്ടില്‍ ആളില്ലാത്തപ്പോള്‍: മന്ത്രി

  
backup
March 03 2017 | 21:03 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b4%be


ആലപ്പുഴ: സംസ്ഥാനത്തെ ബി.പി.എല്‍ - എ.പി.എല്‍ പട്ടിക തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തിയത് ആളില്ലാത്തപ്പോള്‍. തോന്നിയത് എഴുതി പട്ടിക തയ്യറാക്കിയപ്പോള്‍ വിവാദത്തിലായി. വീട്ടില്‍ പട്ടിയുണ്ടെങ്കില്‍ അത് കുരയ്ക്കുന്നതാണെങ്കില്‍ വീട്ടുക്കാര്‍ എ.പി.എല്ലുക്കാരും കുരക്കാത്ത പട്ടിയാണെങ്കില്‍ അവര്‍ ബി.പി.എല്ലുക്കാരുമായി.
ഇപ്പോള്‍ ജില്ല സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി മാറി. കൂടാതെ പ്രധാനമന്ത്രിയുടെ വെളിയിട രഹിത പദ്ധതി പ്രകാരം പതിനാറായിരം കക്കൂസുകള്‍ നല്‍കി. പരമാവധി അര്‍ഹരായവരെ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭ സംഘടപ്പിച്ച് എല്ലാവര്‍ക്കും പാര്‍പ്പിട പദ്ധതിയുടെ സമ്മേളന പരിപാടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി വേണുഗോപാല്‍ എം.പി അധ്യക്ഷനായിരുന്നു. മന്ത്രി കെ.ടി ജലീല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ, പ്രതിപക്ഷനേതാവ് ഡി ലക്ഷമണന്‍, എ.എം നസീര്‍, കെ സോമന്‍, മോളി ജേക്കബ്, എ.എ റസാഖ്, ഇല്ലിയ്ക്കല്‍ കുഞ്ഞുമോന്‍, ബഷീര്‍ കോയാപറമ്പന്‍, ബി മെഹബൂബ്, ബിന്ദു തോമസ്, രാജു താന്നിയ്ക്കല്‍, കവിത ടീച്ചര്‍, മനോജ് കുമാര്‍, ജോസ് ചെല്ലപ്പന്‍, അന്‍സാരി ആലിശേരി, റമീസത്ത്, എ.എം നൗഫല്‍, വിജയകുമാര്‍, സജീന ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago