HOME
DETAILS

'പി.എസ്.സി പരിശീലനം' ഇനി വേണ്ട, കോച്ചിങ് സെന്ററുകള്‍ പി.എസ്.സി എന്ന് ഉപയോഗിക്കുന്നതിന് വിലക്ക്

  
backup
February 24, 2020 | 6:46 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വിസുകളിലേക്കുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ പരസ്യങ്ങളിലും മറ്റും പി.എസ്.സി എന്ന് ഉപയോഗിക്കുന്നതിന് വിലക്ക്.
പി.എസ്.സി എന്ന പേര് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശ നടപടി സ്വീകരിക്കാന്‍ പബ്‌ളിക് സര്‍വിസ് കമ്മിഷന്‍ സര്‍ക്കാരിനോടും പൊലിസിനോടും ആവശ്യപ്പെടും. ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് ഈ തീരുമാനം. ഓരോ ജില്ലയിലും ഇത്തരത്തില്‍ പി.എസ്.സിയുടെ പേര് ഉപയോഗിച്ച് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നടപടികള്‍ക്കായിശുപാര്‍ശ ചെയ്യാന്‍ മേഖലാ, ജില്ലാ ഓഫിസര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്നതും അവിടങ്ങളില്‍ പഠിപ്പിക്കുന്നതും തടയണം. പി.എസ്.സിയുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്നും ചോദ്യക്കടലാസ് തയാറാക്കുന്നവരെ പരിചയമുണ്ടെന്നും അവകാശപ്പെട്ട് കമ്മിഷനെ അപകീര്‍ത്തിപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ തട്ടിപ്പ് അനുവദിക്കാനാകില്ല. ഇത്തരം സ്ഥാപനങ്ങളെപ്പറ്റി പരാതി കിട്ടിയാല്‍ നടപടിയെടുക്കാന്‍ പൊലിസിനോട് ആവശ്യപ്പെടുമെന്നും പി.എസ്.സി അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ചില പി.എസ്.സി പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ തന്നെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം വിഷയം ചര്‍ച്ച ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ ഒരു പൂർണ്ണ കളിക്കാരനാണ്': 20-കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമിപ്പിക്കുന്നുവെന്ന് മുൻ യുവന്റസ് താരം ജിയാച്ചെറിനി

Football
  •  a month ago
No Image

'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

crime
  •  a month ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്

Kerala
  •  a month ago
No Image

പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബത്തിന് ദുബൈ കോടതിയുടെ അന്ത്യശാസനം

uae
  •  a month ago
No Image

ഡ്രൈവറും സുഹൃത്തും ചേർന്ന് കാർ മോഷ്ടിച്ചു; രക്ഷകനായി ജിപിഎസ്! തമിഴ്‌നാട്ടിൽ വാഹനം പിടികൂടി

Kerala
  •  a month ago
No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  a month ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  a month ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  a month ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  a month ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  a month ago