HOME
DETAILS
MAL
തിരഞ്ഞെടുപ്പ് പ്രചാരണം; എല്‍ ഡി എഫ് കണ്‍വീനര്‍ സഊദിയില്‍
backup
January 24 2019 | 09:01 AM
ദമാം: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സഊദിയില്‍. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഇവിടെയെത്തിയ അദേഹം വിവിധയിടങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ സംബന്ധിക്കും. ലോക സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ ഊര്‍ജ്ജ് സ്വലമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."