HOME
DETAILS
MAL
കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തി
backup
June 16 2016 | 03:06 AM
മൂന്നാര്‍: കാട്ടുപോത്തിന്റെ തലയും അവശിഷ്ടങ്ങളും കണ്ടെത്തി. മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ തേയിലക്കാട്ടിനിടയില്‍ നിന്നുമാണ് കാട്ടുപോത്തിന്റെ തലയും അസ്ഥികളും കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിലാണ് കാട്ടുപോത്ത് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. മാട്ടുപ്പെട്ടിയല്‍ ഒരു മാസത്തിനിടിയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ കാട്ടുപോത്താണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."