HOME
DETAILS
MAL
ഒബാമ തന്റെ ഫോണ്‍
backup
March 05 2017 | 04:03 AM
ചോര്‍ത്തിയെന്ന് ട്രംപ്വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പാണ് ഒബാമ ഇതുചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനു നേരെ ഇത്തരം ആരോപണം ഉന്നയിക്കപ്പെടുന്നത് അപൂര്‍വമാണ്. തന്റെ വിജയത്തിനു മുന്‍ ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നുവെന്നും അത് താന്‍ കണ്ടെത്തിയെന്നുമാണ് ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തത്.
എന്നാല്‍ ആരോപണം തെളിയിക്കാനുള്ള കൂടുതല്‍ വിവരങ്ങളൊന്നും ട്രംപ് വെളിപ്പെടുത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."