HOME
DETAILS

പിത്താശയത്തില്‍ നിന്ന് 5,070 കല്ലുകള്‍ നീക്കം ചെയ്തു

  
backup
March 05, 2017 | 5:05 AM

%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-5070



ജെയ്പൂര്‍: പിത്താശയത്തിലുള്ള കല്ല് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടിവന്ന സമയം അരമണിക്കൂര്‍ മാത്രം. എന്നാല്‍ ഈ കല്ലുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ എടുത്താന്‍ രണ്ടുമണിക്കൂര്‍ സമയം വേണ്ടിവന്നു.
സംസ്ഥാനത്തെ കോട്ട നഗരത്തിലെ ഒരു ആശുപത്രിയിലായിരുന്നു 45കാരനായ മുഹമ്മത് സാബിറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഇയാളെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് പിത്താശയത്തില്‍ കല്ലുള്ളതായി കണ്ടെത്തിയത്. പിത്താശയത്തില്‍ നിന്ന് നീക്കം ചെയ്തത് 5,070 കല്ലുകളാണെന്ന് ഡോക്ടര്‍മാര്‍ പിന്നീട് പറഞ്ഞു.
പിത്താശയത്തില്‍ ഇത്രയധികം കല്ലുകള്‍ കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജിന്‍ഡാല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  6 days ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  6 days ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  6 days ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  6 days ago
No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  6 days ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  6 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

Kerala
  •  6 days ago
No Image

കിവീസിന്റെ ഇരട്ട കൊടുങ്കാറ്റുകൾ ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് ലോക റെക്കോർഡ്

Cricket
  •  6 days ago