HOME
DETAILS

റോബര്‍ട്ട് മുഗാബെയുടെ വീട്ടില്‍നിന്ന് മോഷണം പോയത് പത്തു ലക്ഷം ഡോളര്‍

ADVERTISEMENT
  
backup
January 25 2019 | 19:01 PM

%e0%b4%b1%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%97%e0%b4%be%e0%b4%ac%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80

 


ഹരാരെ: സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ വസതിയില്‍ രണ്ടുവര്‍ഷം മുന്‍പുണ്ടായത് വന്‍ കവര്‍ച്ച. ഏകദേശം പത്തു ലക്ഷം ഡോളറാണു മോഷണം പോയത്. സംഭവത്തില്‍ മുഗാബെയുടെ ബന്ധു അടക്കം നാലുപേര്‍ വിചാരണ നേരിടുന്നുണ്ട്.
2016ലാണ് തലസ്ഥാനമായ ഹരാരെയുടെ പടിഞ്ഞാറു ഭാഗത്തെ വിംബയിലുള്ള മുഗാബെയുടെ സ്വവസതിയില്‍ വന്‍ കവര്‍ച്ച നടന്നത്. ഇന്നലെയാണ് അന്വേഷണ സംഘം സംഭവത്തിന്റെ വിശദവിവരം കോടതിയില്‍ വെളിപ്പെടുത്തിയത്. ലക്ഷക്കണക്കിന് ഡോളറുകള്‍ പെട്ടിയിലാക്കി വീട്ടിലെ ലൈബ്രറിയില്‍ ഒളിപ്പിച്ചുവച്ചതായിരുന്നു മുഗാബെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്

Kerala
  •  a minute ago
No Image

ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു

National
  •  30 minutes ago
No Image

ഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

National
  •  an hour ago
No Image

സുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി

Kerala
  •  2 hours ago
No Image

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും

National
  •  2 hours ago
No Image

ഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല

Kerala
  •  3 hours ago
No Image

അവധി വേണ്ടെന്ന്;  പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി അജിത്കുമാര്‍ 

Kerala
  •  3 hours ago
No Image

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ

Football
  •  3 hours ago
No Image

മലപ്പുറം പൊലിസില്‍ വന്‍ അഴിച്ചുപണി

Kerala
  •  4 hours ago
No Image

പൊലിസിനെതിരെ പരാതി നല്‍കാന്‍ ഏര്‍പ്പെടുത്തിയ വാട്‌സ്ആപ്പ് നമ്പറിന് ബ്ലോക്ക്; പോസ്റ്റുമായി അന്‍വര്‍

Kerala
  •  10 hours ago