HOME
DETAILS
MAL
ന്യൂസിലന്റിലും ഇന്ത്യക്കാരന് വംശീയ അധിക്ഷേപം
backup
March 06 2017 | 19:03 PM
വെല്ലിങ്ടണ്‍: ന്യൂസിലന്റിലെ ഓക്്‌ലന്റില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. ഗോ ബാക്ക് വിളിച്ചായിരുന്നു ആക്രമണം. നര്‍വിന്ദര്‍ സിങ് എന്നയാള്‍ക്കെതിരേയാണ് ആക്രമണം. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവമെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവിങ്ങിനിടെയായിരുന്നു സ്വദേശിയുടെ ആക്രമണമെന്ന് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."