HOME
DETAILS
MAL
33 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
backup
March 06 2017 | 19:03 PM
33 തസ്തികളിലേയ്ക്കു പി.എസ്.സി വിജഞാപനം പുറപ്പെടുവിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, സ്‌റ്റോര്‍ കീപ്പര്‍, സിനി അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വജ് ടീച്ചര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 അടക്കം 33 തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം.
കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 29. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapsc.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."