HOME
DETAILS
MAL
പുഴയോരങ്ങളില്‍ മുളത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു
backup
June 17 2016 | 01:06 AM
ആനക്കര: ആനക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി മുളത്തൈകള്‍ വെച്ചു.
പുഴ വ്യാപകമായി ഇടിഞ്ഞു പോകുന്നതിന്റെ ഭാഗമായിട്ടാണ് മുളത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നത്. കുമ്പിടി കാങ്കപ്പുഴ കടവിലാണ് ഇപ്പോള്‍ മുളത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നത്.
തൊഴിലുറപ്പ് തൊഴിലാളികലുടെ നേതൃത്വത്തിലാണ് മുളത്തൈകള്‍ വച്ചുപിടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."