HOME
DETAILS
MAL
നൂല്‍ നൂല്‍പ്പു തൊഴിലാളികളെ ആവശ്യമുണ്ട്
backup
June 17 2016 | 22:06 PM
മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ മലപ്പുറം പ്രൊജക്ടിനു കീഴില്‍ നിലമ്പൂര്‍ നഗരസഭയില്‍ രാമന്‍കുത്തു പ്രവര്‍ത്തിക്കുന്ന നൂലുത്പാദന കേന്ദ്രത്തിലേയ്ക്കു നൂല്‍പ്പു തൊഴിലാളികളെ ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിച്ചു കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത് ഈ തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവരുമായ ആയ പരിസരവാസികള്‍ ജൂണ്‍ 30നു രാവിലെ 11നു രാമന്‍കുത്തു നൂലുത്പാദനകേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0483 2734807.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."