HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
January 31 2019 | 19:01 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%b0

 


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അന്യായ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് രജിസ്ട്രാര്‍ക്കു സസ്‌പെന്‍ഷന്‍. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സര്‍വകലാശാലാ ആസ്ഥാന മന്ദിരത്തിനു മുന്നില്‍ ഇന്നലെ നടത്തിയ സമരത്തിന്റെ പേരിലാണു സര്‍വകലാശാലാ രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. സമരം പ്രഖ്യാപിച്ചപ്പോള്‍ നേതാക്കള്‍ക്കു സര്‍വകലാശാല സമരം പാടില്ലെന്ന് കാണിച്ച് നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍ ഇത് അവഗണിച്ച് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സമരം നടത്തിയതിനു തൊട്ടുപിന്നാലെയാണു സസ്‌പെന്‍ഷന്‍. ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനും വൈസ് ചാന്‍സലര്‍ക്കും അധികാരമുണ്ടായിരിക്കെയാണു രജിസ്ട്രാറെ സമരത്തിന്റെ പേരില്‍ ബലിയാടാക്കിയതെന്നു യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.സി.ടി.എ നേതാവാണു ബാലചന്ദ്രന്‍ കീഴോത്ത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago