HOME
DETAILS
MAL
രേഖകളൊന്നും സമര്‍പ്പിക്കേണ്ടെന്ന് അമിത്ഷാ
backup
March 13 2020 | 03:03 AM
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിന് (എന്‍.പി.ആര്) രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ലെന്നും പൗരത്വം സംശയിക്കുന്നവരായി ആരെയും രേഖപ്പെടുത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
നിങ്ങള്‍ക്കറിയാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മതിയാകും. മറ്റുള്ള ചോദ്യങ്ങള്‍ക്ക ഉത്തരം പറയാതെ വിട്ടാല്‍ കുഴപ്പമൊന്നുമില്ല. സംശയമുള്ള വോട്ടറെ സംബന്ധിച്ച് രേഖപ്പെടുത്തുന്ന ഭാഗം ജനസംഖ്യാ രജിസ്റ്ററിന്റെ ചോദ്യാവലിയിലില്ലെന്നും അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."