HOME
DETAILS
MAL
ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹരജി
backup
March 17 2020 | 18:03 PM
കൊച്ചി: കോവിഡ്- 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ലഹരി നിര്‍മാര്‍ജന സമിതിക്കു വേണ്ടി സംസ്ഥാന ട്രഷറര്‍ ആലുവ സ്വദേശി എം.കെ എ ലത്തീഫാണ് അഡ്വ. എസ്. കബീര്‍, അഡ്വ. പി.ഇ സജല്‍ എന്നിവര്‍ മുഖേന ഹര്‍ജി നല്‍കിയത്. ഹരജി കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."