HOME
DETAILS

കൊവിഡ് 19: കേരളത്തിലെ ഏഴു ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

  
backup
March 22 2020 | 10:03 AM

oronavirus-seven-districts-in-kerala-will-be-closed-2020

തിരുവനന്തപുരം: കൊവിഡ് ജാഗ്രാതാ നടപടികള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഏഴു ജില്ലകള്‍ അടച്ചിടേണ്ടിവരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് സമ്പൂര്‍ണമായി അടച്ചിടേണ്ടിവരിക.

കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. അടച്ചിടുന്ന ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ ഉണ്ടാവുകയുളളൂ.

രാജ്യത്തെ എഴുപത്തിയഞ്ചു ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശിച്ചത്. രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചതിന് പിന്നലെയാണ് കൊവിഡ് ബാധിത ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398

Kerala
  •  18 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു

Kerala
  •  18 days ago
No Image

നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ

Kerala
  •  18 days ago
No Image

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല

Kerala
  •  18 days ago
No Image

കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ

Kerala
  •  18 days ago
No Image

നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

oman
  •  18 days ago
No Image

മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം

Kerala
  •  18 days ago
No Image

'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും

National
  •  18 days ago
No Image

പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും

National
  •  18 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  18 days ago