റിയാദ് എസ് കെ ഐ സി ക്കു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
റിയാദ് : എസ് .കെ.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളായി അബ്ദുറസാഖ് വളക്കൈ (ചെയര്‍മാന്‍), ശാഫി ദാരിമി പാങ്ങ് (പ്രസിഡണ്ട്) എന്‍.സി. മുഹമ്മദ് കണ്ണൂര്‍, മുസ്തഫ ബാഖവി പെരുമുഖം, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, സലീം വാഫി മൂത്തേടം, ഉമര്‍ കോയ ഹാജി യൂണിവേഴ്‌സിററി, എം.ടി.പി മുനീര്‍ അസ്അദി, മൂനീര്‍ ഫൈസി കാളികാവ് (വൈസ് പ്രസിഡണ്ടുമാര്‍) ഹബീബുളള പട്ടാമ്പി (ജനറല്‍ സെക്രട്ടറി) , മഷ്ഹൂദ് കൊയ്യോട്, ഇഖ്ബാല്‍ കാവനൂര്‍, ഷമീര്‍ പുത്തൂര്‍, അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി, ജുനൈദ് മാവൂര്‍, കബീര്‍ വൈലത്തൂര്‍ (സെക്രട്ടറിമാര്‍), അബ്ദുറഹ്മാന്‍ ഫറോഖ് (ട്രഷറര്‍), അലവിക്കുട്ടി ഒളവട്ടൂര്‍ (കോഓഡിനേററര്‍), മുസ്തഫ ബാഖവി പെരുമുഖം, മൂനീര്‍ ഫൈസി കാളികാവ് (ഉലമ കൗണ്‍സില്‍), മുഹമ്മദലി ഹാജി തിരുവേഗപ്പുറ, മന്‍സൂറലി വാഴക്കാട് (ദഅ്‌വ സെല്‍), എന്‍.സി മുഹമ്മദ് കണ്ണൂര്‍, ഹബീബുളള പട്ടാമ്പി (ഹജജ്ഉംറ), അബ്ദുല്‍ ഗഫൂര്‍ ചുങ്കത്തറ, കുഞ്ഞുമുഹമ്മദ് ഹാജി ചുങ്കത്തറ (ഫാമിലി ക്ലസ്‌ററര്‍), മുഖ്താര്‍ കണ്ണൂര്‍, മുബാറക് അരീക്കോട് (ഇബാദ്) ജുനൈദ് മാവൂര്‍, അബ്ദുല്‍ കരീം പയോണ (ഇദഅ്‌വ), അസ്‌ലം അടക്കാതോട്, നൗഷാദ് പൊന്ന്യം (സഹചാരി), ബഷീര്‍ താമരശ്ലേരി, ഹുസൈന്‍ കുപ്പം (വിഖായ), സലീം വാഫി മൂത്തേടം, അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി (മദ്രസ സെല്‍), സലീം വാഫി തവനൂര്‍, മുഹ്‌സില്‍ വാഫി തവനൂര്‍ (ട്രന്റ്), അബൂബക്കര്‍ ബാഖവി മാരായമംലം, ഹംസ പട്ടുവം (ദുആ മജ്‌ലിസ്), എം.ടിപി മുനീര്‍ അസ്അദി, മുബാറക് ഹുദവി (ത്വലബാ വിംഗ്) ,അബൂബക്കര്‍ ഫൈസി, മുഖ്താര്‍ കണ്ണൂര്‍, ജുനൈദ് മാവൂര്‍, ഹബീബ് റഹ്മാന്‍ ചേലേമ്പ്ര (മീഡിയ വിംഗ്), തുടങ്ങിയവരെ തെരെഞ്ഞെടുത്തു. പ്രവര്‍ത്തക സംഗമത്തില്‍ മുസ്തഫ ബാഖവി പെരുമുഖം അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. സംസ്‌ക്കരണം, സഹായം, സംഘടനാ ശാക്തീകരണം തുടങ്ങിയ മേഘലകളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹബീബുളള പട്ടാമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."