ADVERTISEMENT
HOME
DETAILS
MAL
കാറ്റിലും മഴയിലും വ്യാപക കൃഷിനാശം
ADVERTISEMENT
backup
March 09 2017 | 19:03 PM
പാലാ: നീലൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. കണ്ടത്തിമാവ്, പുറവിള, മുണ്ടന്‍മുരിക്ക്, എള്ളുംപുറം, കിളിമണ്ണ്, മഠത്തിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ കാറ്റ് കനത്ത നാശം വിതച്ചു. നിരവധി പേരുടെ കൃഷിയും കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്.
റബര്‍, തേക്ക്, ആഞ്ഞിലി, പ്ലാവ്, വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ വിളകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്.
നീലൂര്‍ പ്ലാക്കൂട്ടത്തില്‍ ജോഷിയുടെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. വീടിനു മുകളില്‍ പാകിയിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്ന് പോയി.
മുളക്കല്‍ ദേവസ്യാ, നീലൂര്‍ എസ്എച്ച് കോണ്‍വെന്റ്, പാലോളില്‍ കുര്യച്ചന്‍ തുടങ്ങിയവരുടെ കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും
Kerala
• 16 days agoപ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു
Kerala
• 16 days agoമുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത
National
• 16 days ago70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍
Kerala
• 16 days agoവീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു
Kerala
• 16 days agoഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍
Kerala
• 16 days agoഅങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്
Kerala
• 16 days agoചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 16 days agoകണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്
Kerala
• 16 days agoഅന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്; ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം
Kerala
• 16 days agoADVERTISEMENT