HOME
DETAILS

സായിപ്പിനെ മലയാളം പഠിപ്പിച്ച് വിദ്യാര്‍ഥികള്‍

  
backup
February 07 2019 | 04:02 AM

%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

ഓമശ്ശേരി: കേരളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെടുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വദേശി ടെര്‍ക് ടെ ബോറിനെ മലയാളം പഠിപ്പിച്ച് വിദ്യാര്‍ഥികള്‍.
ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്‌കൂളില്‍ 'മൈ ഇംഗ്ലീഷ്' ക്യാംപയിന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. പാട്ടും കഥകളുമായി അദ്ദേഹം ഒരുദിവസം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കൂടി. ലോകത്തിലെ കഠിനമായ ഭാഷയാണ് മലയാളമെന്നാണ് അഭിപ്രായമെങ്കിലും ഈ കുട്ടികളെപ്പോലുള്ളവര്‍ ഉണ്ടെങ്കില്‍ വേഗം പഠിച്ചെടുക്കാമെന്നാണ് ബോറിന്റെ പക്ഷം. കുട്ടികള്‍ക്ക് കൈ നിറയെ സമ്മാനവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.  പ്രിന്‍സിപ്പല്‍ സുല്‍ഫിക്കര്‍ അമ്പലക്കണ്ടി അധ്യക്ഷനായി. മാനേജര്‍ എ.കെ അബ്ദുല്ല,പി.ടി.എ പ്രസിഡന്റ് കെ. അബ്ദുല്‍ ലത്തീഫ്, എ.പി മൂസ, ശശിധരന്‍ പിള്ള, അഷ്‌റഫ് മാണിക്കോത്ത്, പി.കെ സൗദ, യു.പി സഫിയ, കെ.സി ശാദുലി, പി.കെ അസീസ്, അഖില്‍ ജോസ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് ഒരുപിടി യുവനിര; കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കളറാകും

Cricket
  •  2 months ago
No Image

'കടൽ മിഴി' സർഗയാത്ര പ്രതിഫലം വൈകുന്നു; തീരദേശത്തെ കലാകാരന്മാർ പ്രതിസന്ധിയിൽ

Kerala
  •  2 months ago
No Image

യൂനിയൻ ബാങ്ക് മിനിമം ബാലൻസ് ചാർജുകൾ ഒഴിവാക്കുന്നു

Kerala
  •  2 months ago
No Image

ധനവകുപ്പ് അലോട്ട്‌മെന്റ് നൽകുന്നില്ല; താൽക്കാലിക അധ്യാപകരുടെ വേതനം മുടങ്ങി

Kerala
  •  2 months ago
No Image

റെയിൽവേ ട്രാക്കിലും സ്റ്റേഷനുകളിലും റീൽസെടുത്താൽ ഇനി പണികിട്ടും 

Kerala
  •  2 months ago
No Image

ജനപ്രിയ ദുബൈ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ സാല്‍മോണെല്ല മലിനീകരണത്തില്‍ നിന്ന് മുക്തം: കാലാവസ്ഥാ മന്ത്രാലയം

uae
  •  2 months ago
No Image

മയക്കുമരുന്ന് കടത്തില്‍ ഇന്റര്‍പോള്‍ തിരയുന്ന രണ്ടു പ്രതികളെ ദുബൈ പൊലിസ് ഫ്രാന്‍സിന് കൈമാറി

uae
  •  2 months ago
No Image

കേരളത്തിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

Kerala
  •  2 months ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും; അന്തിമ തീരുമാനം ഇന്ന്

Kerala
  •  2 months ago
No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  2 months ago