HOME
DETAILS
MAL
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷികം: എംബ്ലം ക്ഷണിക്കുന്നു
backup
May 02 2018 | 20:05 PM
ചേളാരി: 2019 ഫെബ്രുവരി 8,9,10 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60ാം വാര്‍ഷിക സമ്മേളനത്തിന് എംബ്ലം ക്ഷണിക്കുന്നു. 'വിശ്വശാന്തിക്ക് മതവിദ്യയാണ് പരിഹാരം' എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള ആശയ സമ്പുഷ്ടമായ എംബ്ലം 2018 മെയ് 10നകം സെഷാരര786@ഴാമശഹ.രീാ എന്ന മെയിലില്‍ ലഭിച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."