HOME
DETAILS
MAL
ജനകീയ ഒപ്പ് ശേഖരണം തുടങ്ങി
backup
March 11 2017 | 23:03 PM
തിരൂരങ്ങാടി: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനക്കെതിരായും കരിപ്പൂരില്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ കേന്ദ്ര പദവി പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് ഐ.എന്‍.എല്‍ പ്രഖ്യാപിച്ച സമര ക്യാംപയിന്റെ ഭാഗമായുള്ള ജനകീയ ഒപ്പ് ശേഖരണത്തിന്റെ തിരൂരങ്ങാടി മണ്ഡലം തല ഉദ്ഘാടനം സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത് നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി അബ്ദുല്‍ വഹാബ്, ടി സൈത് മുഹമ്മദ്, എന്‍.വി അബദുല്‍ അസീസ്, യു.കെ അബ്ദുല്‍ മജീദ്, ഷാജി സമീര്‍ പാട്ടശ്ശേരി, കരീം പങ്ങിണിക്കാടന്, കെ.സി മന്‍സൂര്‍, ഷൗക്കത്ത് കുണ്ടൂര്‍, ഇഖ്ബാല്‍ പാലത്തിങ്ങല്‍, അസ്സു ചെട്ടിപ്പടി എ.എം.കെ ബാവ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."