HOME
DETAILS
MAL
കാഞ്ഞിരാണ്ടണ്ടി ടെക്‌സ്റ്റയില്‍സ് നവീകരിച്ച ഷോറൂം ഉല്‍ഘാടനം ചെയ്തു
backup
June 22 2016 | 23:06 PM
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ ആദ്യ വസ്ത്ര സ്ഥാപനമായ കാഞ്ഞിരാണ്ടണ്ടിയുടെ നവീകരിച്ച ഷോറൂം ഡബ്ല്യു. എം.ഒ ജനറല്‍ സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍ ഉല്‍ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി ഫാഷന്‍ വസ്ത്രങ്ങളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."