HOME
DETAILS
MAL
അഖിലകേരള നാടകോല്‍സവം
backup
March 12 2017 | 00:03 AM
ചക്കരക്കല്‍: ഗ്രാന്മ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഖിലകേരള നാടകോല്‍സം 25 മുതല്‍ 29 വരെ നടക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പൂപ്പക്കൊരു ആനയുണ്ടാര്‍ന്നു', 'അവനവന്‍ തുരുത്ത്', 'വെയില്‍', 'മധുരനൊമ്പരപ്പൊട്ട്', 'കഥ പറയും കാറ്റ് '
എന്നീ നാടകങ്ങള്‍ അരങ്ങേറും. ദിവസവും വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."