HOME
DETAILS

രാഷ്ട്ര പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് നിസ്തുലം: സി.പി ചെറിയ മുഹമ്മദ്

  
backup
May 06, 2018 | 3:06 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4


നരിക്കുനി: രാജ്യത്തിന്റെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് ഒഴിച്ച് കൂടാനാവാത്തതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു.
ന്യൂനപക്ഷ ദലിത് സ്ത്രീകളുടെ പുരോഗതിക്ക് നേതൃത്വം നല്‍കിയത് മുസ്‌ലിം ലീഗ് ആണ്. പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നതിനായി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗങ്ങളാണ് മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ നടന്നത്. മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'റുഉയാ 2018' യുവതീ സംഗമം മുട്ടാഞ്ചേരിയില്‍ ഉദ്ഘാടനം ചെുയ്യുകയായിരുന്നു അദ്ദേഹം.
റാഫി ചെരച്ചോറ അധ്യക്ഷനായി. ടി. അലിയ്യ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, എം.എ ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജറ കൊല്ലരുകണ്ടി, പി.കെ കുഞ്ഞാമു, വി. കെ റഷീദ് മാസ്റ്റര്‍, വി.സി റിയാസ് ഖാന്‍, കെ.ടി റഊഫ്, അഡ്വ. കെ.ടി ജാസിം, അനീസ് രാംപൊയില്‍, കെ. അബ്ദുല്‍ അസീസ് മാസ്റ്റര്‍, റിയാസ് എടത്തില്‍, ടി. കെ അബു സംസാരിച്ചു.
എ.പി യൂസുഫലി സ്വാഗതവും, മുനീര്‍ പുതുക്കുടി നന്ദിയും പറഞ്ഞു. ആദ്യ സെഷനില്‍ പി.സി ആമിന മുഹമ്മദ് അദ്ധ്യക്ഷയായി. ഹാരിസ് മടവൂര്‍, ടി. മൊയ്തീന്‍ കോയ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വി.സി അബ്ദുല്‍ ഹമീദ്മാസ്റ്റര്‍, കെ.പി അബ്ദുല്‍ സലാം , പി.സി മുഹമ്മദ്, പി. അസറുദ്ധീന്‍, അബ്ദുറഹിമാന്‍ മടവൂര്‍മുക്ക്, എ.കെ ഉബൈദ് സംസാരിച്ചു. സലീന രാംപൊയില്‍ സ്വാഗതവും എം.സി. സാബിറ മൊടയാനി നന്ദിയും പറഞ്ഞു.
സമാപന സെഷനില്‍ സഫിയാ മുഹമത് അദ്ധ്യക്ഷയായി. പി. ഇസ്മായില്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തി.
കെ.ടി ഹസീന സ്വാഗതവും എന്‍.സി ഫാത്തിമ മുഹമ്മദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജ്വല്ലറിക്ക് മുൻപിൽ പരുങ്ങൽ, ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ; ബാഗ് പരിശോധിച്ചപ്പോൾ കുറെ പേഴ്സും സ്വർണാഭരണങ്ങളും പണവും; രണ്ട് യുവതികൾ അറസ്റ്റിൽ

crime
  •  24 minutes ago
No Image

യുഎഇ വിസ ഓൺ അറൈവൽ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അറിയേണ്ടതെല്ലാം

uae
  •  29 minutes ago
No Image

മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു 

Kerala
  •  35 minutes ago
No Image

അവസാന പന്തിൽ ഇന്ത്യയുടെ ഹൃദയം തകർത്ത് സിക്സർ; യുഎഇയോട് തോറ്റ് ഇന്ത്യ, ഹോങ്കോങ് സിക്സസിൽ തുടർച്ചയായ രണ്ടാം പരാജയം

Cricket
  •  an hour ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ട് റോഡ് ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടും

uae
  •  an hour ago
No Image

രാത്രി ഉറങ്ങാൻ കിടന്നു; നേരം വെെകിയിട്ടും എഴുന്നേറ്റില്ല; വിളിക്കാനെത്തിയ അമ്മൂമ്മ കണ്ടത് ചലനമറ്റ കൊച്ചുമകനെ; 23കാരൻ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  an hour ago
No Image

Hajj 2026: മുസ്ലിംകൾ ന്യൂനപക്ഷമായ രാജ്യത്തുനിന്നുള്ളവർ ഇപ്പോൾ അപേക്ഷിക്കണം; നുസുക് പ്ലാറ്റ്ഫോമിൽ സൗകര്യം

Saudi-arabia
  •  an hour ago
No Image

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം; രോഗമുള്ളവര്‍ക്ക് വിസയില്ലെന്ന് ട്രംപ്; കുടിയേറ്റം തടയാന്‍ നിയമം കടുപ്പിച്ച് അമേരിക്ക

International
  •  2 hours ago
No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  2 hours ago
No Image

ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു

International
  •  2 hours ago