HOME
DETAILS
MAL
വാഹനാപകടത്തില്‍ യുവാവിന് പരുക്ക്
backup
June 23 2016 | 19:06 PM
മാനന്തവാടി: മിനി ലോറിയും സ്‌ക്കൂട്ടി ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്. പാലമുക്ക് കുറ്റിത്തൊടുവില്‍ കെ.ടി മൊയ്തീന്റെ മകന്‍ നിയാസ് (18) നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പീച്ചങ്കോട് വെച്ചാണ് അപകടം. പരുക്കേറ്റ നിയാസിനെ കല്‍പ്പറ്റ സ്വകാര്യ ആസ്്പത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."