HOME
DETAILS
MAL
മത്സ്യങ്ങള്‍ ചത്തുപൊന്തി
backup
March 14 2017 | 19:03 PM
മണലൂര്‍: എനാമക്കല്‍ വളയം കെട്ടിന്റെയും റെഗുലേറ്ററിന്റെയും ഇടയില്‍ കെട്ടി നിറുത്തിയ വെള്ളത്തില്‍ മത്സ്യങ്ങള്‍ ചത്ത് പൊന്തി.
കെട്ടി നില്ക്കുന്ന വെള്ളത്തില്‍ ഉണ്ടായ അമിതമായ ഊറല്‍ മൂലമാകാം മത്സ്യങ്ങള്‍ ചത്തതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും അത് മൂലമുണ്ടാകുന്ന ജലാംശങ്ങളിലെ മാറ്റങ്ങളുമാകാം കഴിഞ്ഞ ദിവസം മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമായതെന്നാണ് നിഗമനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."