HOME
DETAILS

വിള കയറ്റുമതി നയം കേരളത്തെ വഞ്ചിച്ചു: സ്വതന്ത്ര കര്‍ഷക സംഘം

ADVERTISEMENT
  
backup
May 09 2018 | 18:05 PM

%e0%b4%b5%e0%b4%bf%e0%b4%b3-%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിള കയറ്റുമതി നയം കേരളത്തിലെ റബര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് സ്വതന്ത്ര കര്‍ഷക സംഘം. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും വിളിച്ചുചേര്‍ത്ത കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് കര്‍ഷക സംഘം അഭിപ്രായം പ്രകടിപ്പിച്ചത്.
കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, നെല്ല്, നാളികേര സംഭരണം കൃത്യസമയത്ത് നടത്തി മുടങ്ങിക്കിടക്കുന്ന തുക എത്രയും വേഗം കൊടുക്കുക, നീര ഉല്‍പാദനത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് പുനഃപരിശോധിക്കുക, കര്‍ഷകക്ഷേമ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സ്വതന്ത്ര കര്‍ഷക സംഘം യോഗത്തില്‍ ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ബഷീര്‍ ഹാജി, ജില്ലാ സെക്രട്ടറി ജലാലുദ്ദീന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  a month ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  a month ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  a month ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  a month ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  a month ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  a month ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  a month ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  a month ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  a month ago